കണ്ടോന്താറിലെ ആധാരമെഴുത്തുകാരൻ കാമ്പ്രത്ത് ഗംഗാധരൻ നിര്യാതനായി
മാതമംഗലം : പുനിയംകോട്ടെ കാമ്പ്രത്ത് ഗംഗാധരൻ (63 -ആധാരം എഴുത്ത് കണ്ടോന്താർ) നിര്യാതനായി. പരേതരായ ആധാരം എഴുത്തുകാരൻ കടവത്ത് പുത്തലത്ത് കമ്മാര പൊതുവാളുടെയും കാമ്പ്രത്ത് ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ - കനകം (അധ്യാപിക വാദിഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ പഴയങ്ങാടി) മക്കൾ: നീതിഷ, ശ്രീലക്ഷ്മി (ബാംഗ്ലൂർ)മരുമകൻ: ജ്യോതിഷ് (മാത്തിൽ) സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ (അന്നൂര്) വേണുഗോപാലൻ (പയ്യന്നൂർ)
സംസ്കാരം നാളെ (22/12/25 തിങ്കളാഴ്ച) രാവിലെ 10 മണിക്ക് തൃക്കുറ്റിയേരി സമുദായ ശ്മശാനത്തിൽ.

Comments
Post a Comment