കുന്നോത്ത് പറമ്പിൽ ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.



പാനൂർ : പാനൂർ കുന്നോത്ത് പറമ്പിൽ സ്കൂട്ടർ യാത്രക്കാരൻ ടിപ്പർലോറിയിടിച്ച് മരിച്ചു. ചെറുപറമ്പിലെ പുതിയ വീട്ടിൽ യൂസ (70) ഫാണ് അതിദാരുണമായി മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി. താഴെ കുന്നോത്ത് പറമ്പ് ചെറുപ്പറമ്പ് റോഡിലാണ് അപകടം യുസഫ് സഞ്ചരിക്കുന്നയായിരുന്ന സ്ക്കൂട്ടറിൽ ടിപ്പർലോറി വന്നിടിക്കുകയായിരുന്നു. ഉടൻ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: സൈനബ,മക്കൾ: സുഹൈൽ ( എഞ്ചിനീയർ ), സുഹൈജ്, അയ്മു (ഇരുവരും ഡോക്ടർ ) എല്ലാവരും ഗൾഫ് പരേതയായ ജുബൈരിയ

സഹോദരങ്ങൾ: പരേതരായ കാദർ ഹാജി, മുഹമ്മദ്

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം