മലയാളിക്ക് നഷ്ടമായത് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭയെ : ആസിഫലി




കണ്ണൂർ : ഇന്നത്തെ കാലത്ത് എഴുതിയിരുന്നുവെങ്കിൽ ശ്രീനിയേട്ടൻ സോഷ്യൽ മീഡിയ ഇളക്കി മറിക്കുമായിരുന്നു വെന്ന് ചലച്ചിത്ര നടൻ ആസിഫലി കണ്ണൂരിൽ പറഞ്ഞു. ഇപ്പോഴും അദ്ദേഹത്തിൻ്റെ സന്ദേശം പോലുള്ള സിനിമകൾ പറഞ്ഞ രാഷ്ട്രീയമാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് കഴിഞ്ഞ ദിവസം ഒരാൾ ഈ കാര്യം പറയുന്നത് ശ്രദ്ധയിൽ പെട്ടു. രോഗാവസ്ഥയിൽ നിന്ന് ശ്രീനിയേട്ടൻ ഇനിയും തിരിച്ചു വന്ന് നമ്മളെയെല്ലാം ചിരിപ്പിക്കുമെന്നും ചിന്തിപ്പിക്കുമെന്നും കരുതിയാണ്. അദ്ദേഹത്തെ മലയാള സിനിമ വല്ലാതെ മിസ് ചെയ്യും. ഒരുപാട് നല്ല ഓർമ്മകൾ അദ്ദേഹത്തെ പറ്റിയുണ്ടെന്നും ആസിഫലി പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം