ഗുരുവും ഗാന്ധിയും:പുസ്തക പ്രകാശനം നടത്തി.
'
കണ്ണൂർ : "ഗുരുവും ഗാന്ധിയും നൂറ്റാണ്ടിൻ്റെ തേജസ്സ്ഷാർജാമഹാത്മഗാന്ധികൾച്ചറൽഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ പി.ആർ . പ്രകാശ് മമ്മാക്കുന്ന് എഡിറ്റ് ചെയ്ത പുസ്തകം കെ സുധാകരൻ എം.പി. ബിഷപ്പ് ഡോ:അലക്സ് വടക്കുതല നൽകി പ്രകാശനം നടത്തി.
കണ്ണൂർ മഹാത്മമന്ദിരത്തിൽ നടന്ന ചടങ്ങിൽ ടി. ഒ. മോഹനൻ, മൻസൂർ പള്ളൂർ, സതീഷ് കുമാർ പി., ഇ.വി.ജി. നമ്പ്യാർ സുനിൽകുമാർ, പ്രതാപൻ തയ്യാട്ട്, ആർട്ടിസ്റ്റ് ശശികല , എന്നിവർ പ്രസംഗിച്ചു

Comments
Post a Comment