മുണ്ടലൂരിലെ മീത്തലെ കോറോത്ത് ശശീന്ദ്രൻ നിര്യാതനായി
പെരളശേരി:മുണ്ടലൂരിലെ മീത്തലെ കോറോത്ത് ശശീന്ദ്രൻ(64) നിര്യാതനായി.പരേതരായ കൃഷ്ണൻ നായരുടെയും കല്ല്യാണിയമ്മയുടെയുംമകനാണ്.സഹോദരങ്ങൾ :ലളിത,സുരേന്ദ്രൻ( പരേതൻ) സ്നേഹപ്രഭ,പ്രമോദ്.സഹോദരി ഭർത്താവ് പി ബാലൻ (അഞ്ചരക്കണ്ടി )സംസ്കാരം പന്തക്കപാറ ശ്മശാനത്തിൽ നടത്തി.

Comments
Post a Comment