കുറ്റിക്കോൽ മുണ്ട പ്രത്തെ എസ്. അനന്യ നിര്യാതയായി
തളിപ്പറമ്പ്: കുറ്റിക്കോല്‍ മുണ്ടപ്രം സാബുവിന്റെയും (ഓട്ടോ ഡ്രൈവര്‍, ബക്കളം)-ചേരമ്പേത്ത് പ്രമീളയുടെയും മകള്‍ എസ്.അനന്യ(15) നിര്യാതയായി.മുത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.സംസ്‌കാരം ഇന്ന് ഞാറാഴ്ച്ച(21/12/25) രാവിലെ 10 മണിക്ക് മടയിച്ചാല്‍ പൊതുശ്മശാനത്തില്‍.സഹോദരന്‍: എസ്.അരുണ്‍.

Comments
Post a Comment