സി.എം.പി നേതാവ് കെ.വി ഭാസ്ക്കരൻ നിര്യാതനായി
പരിയാരം:സി.എം.പി.മുന്‍ ഏരിയ സെക്രട്ടറി തൊണ്ടന്നൂരിലെ കെ.വി.ഭാസ്‌കരന്‍ (73) നിര്യാതനായി.ഭാര്യ: ഗിരിജ.മക്കള്‍: ശ്രുതി, ശ്രീഷ.മരുമക്കള്‍: ജിതിന്‍ (പടവില്‍), ശ്യാം (തൊണ്ടന്നൂര്‍).സഹോദരങ്ങള്‍: ലക്ഷമണന്‍, രാധ, രമണി, പരേതരായ നാരായണന്‍, യശോദ.സംസ്‌കാരം പരിയാരം സമുദായ ശ്മശാനത്തില്‍ നടത്തി.

Comments
Post a Comment