പി. തങ്കമ്മ ടീച്ചർ നിര്യാതയായി
ചെറുമാവിലായി : പുനത്തും കണ്ടി മഠപുരയ്ക്ക് സമീപം പി. തങ്കമ്മ (77) നിര്യാതയായി.മുണ്ടലൂർ വെസ്റ്റ് എൽപി സ്ക്കൂൾ റിട്ട. ഹെഡ്മിസ്ട്രസായിരുന്നു.കുറുവയിലെ പരേതരായകെ.പി കുഞ്ഞിരാമൻ്റെയും പി. രാധയുടെയും മകളാണ് 'ഭർത്താവ്: കെ വി പുരുഷോത്തമൻ (റിട്ട. എച്ച്.എ.എൽ, ബംഗ്ളൂരു )മക്കൾ : ദീപ രാജേന്ദ്രൻ ( മുംബെ ), ഷൈപ ഉമേഷ് (ദുബായ്). മരുമക്കൾ:കെ വി . രാജേന്ദ്രൻ (റിട്ട. സയിൻ്റിസ്റ്റ്, ഐ.സി എ ആർ മുംബെ )ഉമേഷ്(ദുബായ്) സഹോദരങ്ങൾ:രമാവതി (കുറുവ ), ഇന്ദിര (കണ്ണൂർ ), ചിത്ര (പയ്യാമ്പലം), പ്രസാദ് (കുറുവ ), പരേതരായ പത്മിനി,ബാലകൃഷ്ൻ, മോഹനൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12 മണി പെരളശ്ശേരി പഞ്ചായത്ത് കുഴിക്കിലായിശ്മശാനം.

Comments
Post a Comment