ഫൂട്ട് ഓൺ രാഹുൽ’: നടപ്പാതയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഫോട്ടോ പതിച്ച് പ്രതിഷേധിച്ച് കണ്ണൂർ കൃഷ്ണമേനോൻ കോളേജിലെ എസ്.എഫ്.ഐ വിദ്യാർഥിനികള്‍




പള്ളിക്കുന്ന് :രാഹുൽ മാങ്കൂട്ടത്തിനെതിരെ കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ വനിതാ കോളജിൽ എസ്.എഫ്.ഐ വിദ്യാർത്ഥിനികളുടെ വേറിട്ട പ്രതിഷേധം. നടപ്പാതയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഫോട്ടോ പതിച്ച് ഫൂട്ട് ഓൺ രാഹുൽ എന്ന പേരിലാണ് വിദ്യാര്‍ഥിനികളുടെ പ്രതിഷേധം.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഒൻപതാം ദിവസവും ഒളിവിൽ തുടരുകയാണ്. രാഹുലിന് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് കൂടുതൽ ഊർജ്ജിതമാക്കി. കേരളത്തിലും പുറത്തും ഒരുപോലെയാണ് പ്രത്യേക അന്വേഷണസംഘം രാഹുലിനായി വല വിരിച്ചിരിക്കുന്നത്. കേസിൽ കസ്റ്റഡിയിലെടുത്ത രാഹുലിൻ്റെ പേഴ്സണൽ സ്റ്റാഫിനെയും ഡ്രൈവറെയും ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം