എടചൊവ്വ കുന്നി പറമ്പിൽ ജയശ്രി നിര്യാതയായി
കണ്ണൂർ :എടച്ചൊവ്വകുന്നിപറമ്പിൽ ഹൗസിൽ എം ജയശ്രി (63) നിര്യാതയായി. സംസ്കാരം ബുധൻ രാവിലെ 10 ന് പയ്യാമ്പലത്ത്.പരേതരായ നാരായണൻ്റെയും, ലക്ഷ്മിയുടേയും മകളാണ്. സഹോദരങ്ങൾ: ജയകുമാർ, ജയലത.

Comments
Post a Comment