അഡ്വ. സി. ബാലകൃഷ്ണന്‍ നിര്യാതനായി
ചൊവ്വ: താഴെചൊവ്വ തങ്കേക്കുന്ന് ശോഭയില്‍ അഡ്വ. സി. ബാലകൃഷ്ണന്‍ (84- റിട്ട. ആര്‍മി, റിട്ട. ലേബര്‍ ഓഫീസര്‍) നിര്യാതനായി. ഭാര്യ: ശോഭ. മക്കള്‍: നവീന, നിഷീന. മരുമക്കള്‍: ആനന്ദ് പയ്യാമ്പലം, അനീഷ്. സഹോദരങ്ങള്‍: സി. വിനോദന്‍, സി. പുഷ്പ, പരേതനായ സി. സുരേന്ദ്രന്‍. സംസ്‌കാരം ഇന്ന് (വെള്ളി) രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.

Comments
Post a Comment