കുന്നോത്തുപറമ്പിൽ സി.പി.എമ്മിന്റെ സ്തൂപം അടിച്ചു തകർത്തു



പാനൂർ: കുന്നോത്ത് പറമ്പിൽ സി.പി. എമ്മിന്റെ സ്തൂപം അടിച്ചു തകർത്തു.പാറാട് കുന്നോത്ത്പറമ്പ് റോഡിൽ സർവീസ് സെന്ററിന് സമീപം സി.പി.എം സ്ഥാപിച്ച അരിവാൾ ചുറ്റിക സ്‌തൂപമാണ് തകർത്തത്.ലീഗ്-കോൺഗ്രസ് പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് സി.പി.എം ആരോപിച്ചു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം