തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിൽ പ്രതിഷേധിച്ച്സീനിയർ സിറ്റിസൺ ഫ്രണ്ട് വെൽഫെയർ അസോസിയേഷൻ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ സമരം നടത്തി


കണ്ണൂർ : തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് സീനിയർ സിറ്റിസൺ ഫ്രണ്ട് വെൽഫെയർ അസോസിയേഷൻ (എസ്.സി. എഫ് ഡബ്ള്യൂ. എ ) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ

സത്യാഗ്രഹ സമരം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രൊഫ . കെ. എസരള സമരം ഉദ്ഘാടനം ചെയ്തു. ജോ. സെക്രട്ടറി കെ. നാരായണൻ അദ്ധ്യക്ഷനായി. എ. ഒ പ്രസന്നൻ, കെ.ലീല , കെ. വി. അശോകൻ, വി.എം. സുകുമാരൻ, സി.പി ചാത്തുക്കുട്ടി എന്നിവർ സംസാരിച്ചു.സെക്രട്ടറി എൻ. ബാലകൃഷ്ണൻ സ്വാഗതവും കെ.വിനോദ് നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം