കൊട്ടിയൂരിൽ ഡോക്ടറുടെ കാർ കത്തി നശിച്ചു
കൊട്ടിയൂർ: കൊട്ടിയൂരിൽ കാർ കത്തി നശിച്ചു. കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന ഡോ. നവാസിന്റെ കാറാണ് കത്തി നശിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. പേരാവൂരിൽ നിന്നുളള അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.

Comments
Post a Comment