ഏഴിമലയിൽ നവജാത ശിശു ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി പരാതി




പയ്യന്നൂർ : ഒരു മാസം എട്ട് ദിവസം പ്രായമായ ആൺകുട്ടി ദുരൂഹ സാഹചര്യത്തിൽമരിച്ചതായി പരാതിഏഴിമല നാവിക അക്കാദമി ഗെയിറ്റിന് സമീപം താമസിക്കുന്ന കർണ്ണാടക വിജയ പൂർ ബജ് വാഡി സ്വദേശിഅനിൽകുമാറിൻ്റെ മകനാണ് മരണപ്പെട്ടത്. നാവിക ഗെയിറ്റിന് സമീപത്തെ വീട്ടിൽ വെച്ച് ചൊവ്വാഴ്ച്ച പുലർച്ചെ 1.30 മണിക്കും 6.30 മണിക്കുമിടയിലാണ് സംഭവം. തുടർന്ന് അനിൽകുമാറിൻ്റെ പിതാവ് മുരുകേഷ് പയ്യന്നൂർ പോലീസിൽ പരാതി നൽകി. അസ്വാഭാവികമരണത്തിനു കേസെടുത്ത പയ്യന്നൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം