അങ്കിത് സജീവൻ നിര്യാതനായി
കണ്ണപുരം : 'കെ. കണ്ണപുരം ന്യൂ കേരളാ ക്ലബ്ബിനു സമീപം അങ്കിത് സജീവൻ (13) നിര്യാതനായി. ചെറുകുന്ന് ബക്കിത്ത സ്കൂൾ വിദ്യാർഥിയായിരുന്നു.അച്ഛൻ : സജീവൻ.എൽ.എം (മാനേജർ,കേരള ബേങ്ക്, തളിപ്പറമ്പ)അമ്മ : നിത്യ (എക്സൈസ് വകുപ്പ്, കണ്ണൂർ റേഞ്ച്)സഹോദരി: അഞ്ജലി ( വിദ്യാർഥിനി,ഡൽഹി യൂണിവേഴ്സിറ്റി)
സംസ്കാരം 22.12.25 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കെ. കണ്ണപുരം പൊതു ശ്മശാനത്തിൽ

Comments
Post a Comment