_മട്ടന്നൂരിൽ വീട്ടിന് മുൻപിൽ നിർത്തിയിട്ട ബൈക്ക് കത്തിനശിച്ചു_
മട്ടന്നൂർ : മട്ടന്നൂർ കൊട്ടാരത്ത് വീട്ടിന് മുൻപിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ചു. അജ്മൽ എന്നയാളുടെ KL27 J8297 എന്ന ബൈക്കാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം മട്ടന്നൂർ പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. അഞ്ജാത ർ തീ വെച്ചു നശിപ്പിച്ചതാണെന്നാണ് പ്രാഥമിക നിഗമനം പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു വരികയാണെന്ന് മട്ടന്നൂർ പൊലിസ് അറിയിച്ചു.

Comments
Post a Comment