കണ്ണൂര്‍ സിറ്റി സ്വദേശിയായ യുവാവ് ബംഗളൂരുവില്‍ നിര്യാതനായി




കണ്ണൂര്‍ സിറ്റി: കണ്ണൂര്‍ സിറ്റി സ്വദേശി ബംഗളൂരുവില്‍ നിര്യാതനായി. കൊടപ്പറമ്പ് മാലോട് ഹൗസില്‍ മുഹമ്മദ് സാജിദാ (39) ണ് മരണമടഞ്ഞത്. ഉപ്പ: പരേതനായ മുഹമ്മദ് കുഞ്ഞി കക്കാട്. ഉമ്മ: ഖദീജ. ഭാര്യ: സുലേഖ. മക്കള്‍: ഫാത്തിമ, ആയിഷ, ദുആ. സഹോദരങ്ങള്‍: നസീമ. സാജിദ, സഹീര്‍, സലീം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം