കണ്ണൂർ താവക്കരയിൽ വൻ കഞ്ചാവ് വേട്ട: ബംഗാൾ സ്വദേശി അറസ്റ്റിൽ




കണ്ണൂർ : കണ്ണൂർ നഗരത്തിലെ താവക്കരയിൽ വൻ കഞ്ചാവ് വേട്ട. 4. 780 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി ഉജ്ജ്വൽ ദാസിനെ എക്സൈസ് അറസ്റ്റുചെയ്തു. കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. അബ്ദുൾ അഷ്റഫിൻ്റെ നേതൃത്വത്തിലാണ് കഞ്ചാവ് വേട്ട നടത്തിയത്. എക്സൈസ്കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ പി.വി ഗണേഷ് ബാബു വിണ്ടും പി. പി. സുഹൈലിനും ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച്ച രാത്രി റെയ്ഡ് നടത്തിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം