ഗാന്ധിപ്രതിമകൾ തകർക്കുന്നത് നിയമം വഴി തടയാൻ നടപടി വേണം-ആർട്ടിസ്റ്റ് ശശികല*
കണ്ണൂർ :പ്രക്ഷോഭസമരങ്ങൾ ക്ക് ഗാന്ധിപ്രതിമകൾ ബലിയാടാവുന്നത് നിയമംമൂലം തടയാൻ കോടതി ഇടപെടണമെന്ന് പ്രശസ്ത ചിത്രകാരനും കേരള ഗാന്ധി സാഹിത്യവേദി കണ്ണൂർ ജില്ലാ പ്രസിഡന്റുമായ ആർട്ടിസ്റ്റ് ശശികല അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ രാഷ്ട്രപിതാവാണ് ഗാന്ധിജി. ഒരു പ്രത്യേക വിഭാഗത്തിന്റെ വക്താവല്ല. ഇത് തകർക്കുമ്പോൾ രാഷ്ട്രനിന്ദയാണ് അർത്ഥമാകുന്നത്.രാജ്യദ്രോഹകുറ്റമായി ഇതിനെ കാണണമെ ന്നും ശശികലപറഞ്ഞു.

Comments
Post a Comment