റെയിൽവെ ടിക്കറ്റ് നിരക്ക് വർദ്ധനവ്പിൻ വലിക്കണം: ഉപഭോക്തൃ കൗൺസിൽ
കണ്ണൂർ :റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധന പിൻവലിക്കണമെന്ന്ഉപഭോക്തൃ കൗൺസിൽ ആവശ്യപ്പെട്ടു.ആറുമാസത്തിനിടെ വീണ്ടും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച റെയിൽവേയുടെ നടപടിയിൽ കേരള സംസ്ഥാന ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ആർട്ടിസ്റ്റ് ശശികല പ്രതിഷേധിച്ചു.റിസർവേഷൻ യാത്രക്കാരെയും ജനറൽ ക്ലാസ്സിൽ ദീർഘദൂര യാത്രക്കാരെയും ഏറെ ബാധിക്കുന്ന ഈ വർദ്ധനവ് അടിയന്തിരമായി നിർത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments
Post a Comment