കാപ്പാ കേസ് പ്രതികളായ 2 യുവാക്കളെ പൊലിസ് അറസ്റ്റുചെയ്തു ജയിലിൽ അടച്ചു
കണ്ണൂർ: കാപ്പാ കേസ് പ്രതിയും കാപ്പാ വ്യവസ്ഥ ലംഘിച്ച്കണ്ണൂർജില്ലയിൽ പ്രവേശിച്ച പ്രതിയെയും പൊലിസ് അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു. കാപ്പാ വ്യവസ്ഥ ലംഘിച്ച് കണ്ണൂർജില്ലയിൽ പ്രവേശിച്ച അ ത്താഴക്കുന്ന് സ്വദേശി റസീം (29), നിരവധി മയക്കുമരുന്നു കേസു കളിൽ ഉൾപ്പെടെ പ്ര തിയായി കാപ്പ ചുമത്ത പ്പെട്ട് ഒളിവിൽ കഴിയു കയായിരുന്ന കൊറ്റാളി സ്വദേശി ഇർഫാൻ (29) എന്നിവരെയാണ് ടൗൺ ഇൻസ്പെ കർ പി എ ബിനുമോഹനും സംഘവും ചേർന്ന് പിടികൂടിയത്കാപ്പാ ചുമത്തി ജില്ലയിൽ പ്രവേശിക്കരുതെന്ന വിലക്ക് ലം ഘിച്ച് നാട്ടിലെത്തിയതായിരുന്നു മയക്ക്‌മരുന്നു കേസുകളിൽ ഉൾപ്പെടെ പ്രതിയായ റസീം.ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടെ കൃത്രിമം കാണിച്ചതുൾ പ്പെടെയുള്ള കേസുകളിൽ പ്രതിയാണ് കാപ്പാ ചുമത്തപ്പെട്ട് പിടിയിലായ ഇർഫാൻ കാപ്പ ചുമത്തപ്പെട്ടതിനെ തുടർന്ന് പോലീസിനെ വെട്ടിച്ച് ബാംഗ്ലൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങ ളിൽ ദീർഘകാലമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ടൗൺ പോലീസ് വീട്ടിൽ വച്ചാണ് പിടികൂടിയത്. എസ്.ഐ വി വി ദീപ്തി, ഉദ്യാഗസ്ഥരായ ബൈജു, സനൂപി. ജാക് സൺ, നാസർ എന്നിവരും കാപ്പാപ്രതികളെ പിടികൂടിയ സം ഘത്തിലുണ്ടായിരുന്നു

Comments
Post a Comment