53 നിരപരാധികളുടെ ജീവനെടുത്തഡൽഹി കലാപ കേസ്: പ്രതികളായ ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിൽ തുടരും




ന്യൂഡൽഹി:53 നിരപരാധികളായ മനുഷ്യരുടെ ജീവൻ അതിനീചമായെടുത്തഡൽഹി കലാപക്കേസിൽ പ്രതികളായഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല. സുപ്രീം കോടതി ഇരുവരുടെയും ജാമ്യാപേക്ഷ തള്ളി. ഇതോടെ മത തീവ്രവാദികളായഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിൽ തന്നെ തുടരും.

2020 ഫെബ്രുവരിയിൽ പൗരത്വ (ഭേദഗതി) നിയമത്തിനും നിർദ്ദിഷ്ട ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രതിഷേധങ്ങൾക്കിടയിൽ പൊട്ടിപ്പുറപ്പെട്ട അക്രമത്തിന് പിന്നിലെ "സൂത്രധാരന്മാർ" ആണെന്ന് ആരോപിച്ചാണ് ഉമർ ഖാലിദ്, ഷർജീൽ ഇമാം, ഗൾഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ് എന്നിവർക്കെതിരെ യുഎപിഎയും മുൻ ഐപിസിയിലെ വ്യവസ്ഥകളും ചുമത്തി കേസെടുത്തത്.

കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു, പതിറ്റാണ്ടുകളായി തലസ്ഥാനത്ത് നടന്ന ഏറ്റവും വർഗീയ വർഗീയ അക്രമങ്ങളിലൊന്നാണിത്. തീവ്രവാദ ആശയക്കാരായി പ്രവർത്തിച്ച ഇരുവരും രാജ്യസുരക്ഷയ്ക്ക് അപകടകരമായ വിധത്തിൽ പ്രവർത്തിച്ചുവെന്നാണ് കുറ്റപ്പത്രം '

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം