പയ്യന്നൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരണമടഞ്ഞു




 പയ്യന്നൂർ :കവ്വായി സ്വദേശി എ.പി. ഷംസുദ്ദീൻ (62) ദുബായിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. പരേതനായ എം.വി.മുഹമ്മദ് കുഞ്ഞിയുടെയും എ.പി  മറിയുമ്മ യുടെയും മകനാണ്.ഭാര്യ: സൗദ വി വി എടാട്ട് .മകൾ :റിയ ഫാത്തിമ (പി. ഇ എസ് വിദ്യാലയ എടാട്ട്). സഹോദരങ്ങൾ:  ജാഫർ സാദിഖ്, ജുനൈദ് ,സൽമത്ത്, റുഖ്നുദ്ദീൻ (മുൻ പയ്യന്നൂർ നഗരസഭ കൗൺസിലർ),റുക്സാന ,പരേതയായ കുഞ്ഞലീമ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം