പാപ്പിനിശേരി സ്വദേശി ഖത്തറിൽ നിര്യാതനായി



പാപ്പിനിശ്ശേരി :പാപ്പിനിശ്ശേരി സ്വദേശിയായ മധ്യവയസ്ക്കൻ ഖത്തറിൽ നിര്യാതനായി. കല്ലീക്കൽ സ്വദേശി പി.കെ ജാബിറാ ( 52) മരണമടഞ്ഞത്.ഭാര്യ: റഫീന (മടക്കര)മക്കൾ: ഫിദ, ഫർഹാൻ.പി.മുഹമ്മദ്‌_പരേതയായ ആയിഷ ദമ്പതികളുടെ മകനാണ്.സഹോദരങ്ങൾ: മുനീർ, കുഞ്ഞാമിന, അഫ്സത്ത്, റംല, ഇബ്രാഹിം, നസീമ.കബറടക്കം: കല്ലീക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം