പി.എസ്. സുരേഷ് കുമാർ നിര്യാതനായി

 



മാനന്തവാടി: ആലപ്പുഴ തകഴി  പൂപ്പള്ളിയിൽ പി.എസ്. സുരേഷ്കുമാർ (64) മാനന്തവാടിയിൽ നിര്യാതനായി. തലപ്പുഴ പാരിസൺ എസ്റ്റേറ്റ് റിട്ട: ജീവനക്കാരനും മാനന്തവാടി പടച്ചിക്കുന്ന് ഹരിശ്രീ റസിഡൻസ് അസോസിയേഷൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ: കെ.കെ ബിന്ദു .. മക്കൾ: അഖിൽകുമാർ, നിഖില. മരുമകൻ: രാഹുൽ. സഹോദരങ്ങൾ:  പ്രസന്ന, ജയശ്രീ, ഷീജ പ്രസാദ്, സുനിൽകുമാർ. സംസ്കാരം ശനിയാഴ്ച (03/01/2026) രാവിലെ 10.30 ന് മാനന്തവാടി നഗരസഭ ശാന്തിതീരം ഗ്യാസ് ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം