കണ്ണൂർ താണ സ്വദേശിനി ഖത്തറിൽ നിര്യാതയായി



കണ്ണൂർ: കണ്ണൂർതാണയിലെ റൗള മൻസിലിൽ  പരേതരായ ചെറിയാണ്ടി കമാലിൻ്റെയും  വളയഞ്ചേരി നെഫീസയുടെയും മകൾ റൗള ( 67) ഖത്തറിൽ നിര്യാതയായി.ഭർത്താവ് : പരേതനായ കോട്ടചേരി അഹമ്മദ് ഹാജിമക്കൾ : ജാഫർ , സുഹാസ് , സഹുന.   മരുമക്കൾ :  റസീന, നസീർ, ഹക്കുന്നസ്.സഹോദങ്ങൾ : ഷംസുദ്ദീൻ, നൂറുദീൻ , ജലാലുദ്ദീൻ, ഫൗസിയ. ഖബറടക്കം പിന്നീട് ഖത്തറിൽ  നടക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം