വ്യാപാരി വ്യവസായി സമിതി കണ്ണാടിപറമ്പ് യൂണിറ്റ്‌ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

 



കണ്ണാടിപ്പറമ്പ്: വ്യാപാരി വ്യവസായി കണ്ണാടിപറമ്പ് യൂണിറ്റ്‌ കമ്മിറ്റി ജനുവരി 31-തീയതി ശനിയാഴ്ച രാവിലെ 9 മണി മുതൽ കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂളിൽ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. മെഡിക്കൽ ക്യാമ്പ് വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ സെക്രട്ടറി പി പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിശദ വിവരങ്ങൾക്ക് 9495074954( പി വി ശശിധരൻ)

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം