കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരെ തെരഞ്ഞെടുത്തു


കണ്ണൂർ : കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരെ തെരഞ്ഞെടുത്തു. റിജിൽ മാക്കുറ്റി ( പൊതുമരാമത്ത്) ശ്രീജ മഠത്തിൽ (ആരോഗ്യം) അഡ്വ. ലിഷ ദീപക് (വികസനം) അഡ്വ. സോന ജയറാം (വിദ്യാഭ്യാസം) പി. ഷമീമ (നഗരാസൂത്രണം) റിഷാം താണ ( ക്ഷേമം) വി. കെ. മുഹമ്മദലി ( ടാക്സ് അപ്പീൽ) വെള്ളിയാഴ്ച്ച രാവിലെ 11 മുതൽ നടന്നതെരഞ്ഞെടുപ്പിൽ എ.ഡി.എം കലാഭാസ കർ വരണാധികാരിയായി. മേയർ അഡ്വ. പി. ഇന്ദിര, ഡെപ്യുട്ടി മേയർ ടി.സിതാഹിർ മുൻ മേയർ ടി. ഒ മോഹനൻ തുടങ്ങിയവർ പുതിയ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരെ സ്വീകരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം