*ഇ എൻ രാഘവൻ നമ്പ്യാർ നിര്യാതനായി*




ഒഴക്രാം: അഞ്ചാംപീടിക രാമുണ്ണി കടയ്ക്ക് സമീപം"ഉജാല " യിൽ ഇ.എൻ. രാഘവൻ നമ്പ്യാർ (84) നിര്യാതനായി. ഭാര്യ.:പി.എം. പരിമള.മക്കൾ: പി.എം.ജിയേഷ്. പരേതയായ പി.എം.ജിഷ (ഇംഗ്ലീഷ് അധ്യാപിക (ചെറുകുന്ന് ഗവ.വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ)മരുമക്കൾ: കെ.പി.രാമകൃഷ്ണൻ  ട്രഷറർ ,കണ്ണൂർ ഹെഡ് പോസ്റ്റോഫീസ്) അനുപമ.

സംസ്കാരം ഇന്ന് (07.01.2026 ബുധൻ) വൈകീട്ട് മൂന്ന്മണിക്ക് പാളിയത്ത് വളപ്പ് സമുദായ ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം