അലൂമിനിയം ലേബർകോൺട്രാക്ട് അസോസിയേഷൻ കലക്ടറേറ്റ് മാർച്ച് നടത്തും




കണ്ണൂർ:അലൂമിനിയം ലേബർകോൺട്രാക്ട് അസോസിയേഷൻ (എ എൽ സി എ )ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 22 ന്കലക്ട്രേറ്റ് പടിക്കലേക്ക് പ്രതിഷേധ റാലിയും ധർണ്ണയും നടത്തുമെന്ന് ജില്ലാ പ്രസിഡണ്ട് എൻ രാജേഷ് കണ്ണൂർ പ്രസ് ക്ളബ്ബിൽ സമ്മേളനത്തിൽ അറിയിച്ചു. അലൂമിനിയംമെറ്റീരിയലുകളുടേയും അനുബന്ധ സാധനങ്ങളുടേയും ഇടയ്ക്കിടെയുണ്ടാവുന്ന വിലവർദ്ദനവ് നിയന്ത്രിക്കണം. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപെട്ട് ഈ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ചും ധർണ്ണയും നടത്തുന്നതെന്ന് ജില്ലാ പ്രസിഡണ്ട് പറഞ്ഞു. ജില്ലാ ജന: സിക്രട്ടറി രാജീവൻ കണ്ണാടിപ്പറമ്പ്, രജിൽ കണ്ണൂർ, നന്ദകുമാർ തളിപ്പറമ്പ് എന്നി

വരുംവാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം