കെ.പി സാവിത്രിനിര്യാതയായി

 



 മയ്യിൽ :വേളത്ത് പരേതനായ കെ.ഒ. നാരായണൻ നമ്പ്യാരുടെ ഭാര്യ കെ.പി. സാവിത്രി നിര്യാതയായി. മക്കൾ കെ.പി.രാധാകൃഷ്ണൻ (റിട്ട. അധ്യാപകൻ മയ്യിൽ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ ) വത്സല കെ.പി. പ്രധാനാധ്യാപിക (കോയ്യോട് ഈസ്റ്റ് എൽ.പി സ്കൂൾ) മരുമക്കൾ :ചന്ദ്രഭാനു 'പി. (റിട്ട. അധ്യാപകൻ കോയ്യോട് ഈസ്റ്റ് എൽ പി. സ്കൂൾ)ഷീന വെള്ളുവയൽ സഹോദരങ്ങൾ: കൃഷ്ണൻ നമ്പ്യാർ കെ.പി. പരേതരായ മാധവി ,ദാമോദരൻ നമ്പ്യാർ സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മയ്യിൽകണ്ട ക്കൈശ്മശാനം

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം