എം.കെ സുരേഷ് നിര്യാതനായി

 



പനമരം:കോൺഗ്രസ് നേതാവും പെരളശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പറുമായ  ജയറാം പൊതുവാച്ചേരിയുടെ  ഭാര്യ സഹോദരൻ  പനമരത്തിനടുത്ത് എരനല്ലൂർ കിടിച്ചൂർ കുന്നിൽ സരോവാരം വീട്ടിൽ എം.കെസുരേഷ്  (55 ) നിര്യാതനായി . ഭാര്യ സരോജന , സഹോദരങ്ങൾ : പുഷ്പലത, പ്രസന്നലത(ലേബർ ഓഫീസ് കണ്ണൂർ) , സതീഷ്(ചെന്നൈ).  ഞായർ കാലത്ത് ഏഴു മണി മുതൽ വീട്ടിൽ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്. സംസകാര ചടങ്ങുകൾ 25 ന്  വൈകിട്ട് 3:30 ന് വീട്ടുവളപ്പിൽ നടത്തും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം