ചോയൻ കേളോത്ത് സി.കെ. മാധവി അമ്മ നിര്യാതയായി
ഇരിട്ടി: പടിയൂരിലെ മാവില കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ ചോയൻ കേളോത്ത് സി.കെ. മാധവി അമ്മ (95 ) നിര്യാതയായി. മക്കൾ : സി.വി. നാരായണൻ (ജന്മഭൂമി കണ്ണൂർ, ബി ജെ പി ജില്ലാകമ്മിറ്റി അംഗം) , പ്രസന്നൻ, വിനോദ് (ഗൾഫ് ), ബിന്ദു, പരേതനായ പ്രകാശൻ. മരുമക്കൾ: സത്യഭാമ, പ്രേമസുധ (ഉളിക്കൽ സർവീസ് സഹകരണബാങ്ക്), സിന്ധു (പ്രിയദർശിനി വനിതാ സഹകരണസംഘം, കൊടോളിപ്രം), ശശിധരൻ (മുരിങ്ങോടി), സ്മിത.

Comments
Post a Comment