അരേടത്ത് ഭക്തവത്സലൻ നിര്യാതനായി





കടമ്പൂർ :അരേടത്ത് ഭക്തവത്സലൻ നിര്യാതനായി. ഭാര്യ:പി. വസുമതി (റിട്ട: എച്ച്.എം. കടമ്പൂർ നോർത്ത് യു.പി. സകൂൾ ) മക്കൾ: വിനീത്  (ആസ്ത്രേലിയ) വിജിത്ത് (ബംഗ്ളൂര് ) മരുമക്കൾ :സുഷമ (ആസ്ത്രേലിയ) അഞ്ജിത ( രാമന്തളി ). സഹോദരങ്ങൾ: വത്സലകുമാരി, രാമദാസൻ, സുനിൽകുമാർ, ഷാജി,  ഷീജ. പരേതയായ ബീന '   ഭൗതികശരീരം 13-1 - 2026 ചൊവ്വാഴ്ച രാവിലെ 9മണി വരെ തോട്ടടയിലെ ഭവനത്തിലും തുടർന്ന് 10.00 മണി വരെ ശേഷം അരേടത്ത് തറവാട് ഭവനത്തിലും പൊതുദർശനത്തിന്ന് ശേഷം 10.00 മണിക്ക് തറവാട് ശ്മശാനത്തിൽ സംസ്കരിക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം