ഒരു കിലോയിലധികം കഞ്ചാവുമായി മട്ടന്നൂരിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
മട്ടന്നൂർ : ഒരു കിലോയിലധികം കഞ്ചാവുമായി മട്ടന്നൂരിൽ ഇതര സംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ. ആസാം സ്വദേശി ഹബീബർറഹ്മാനാ (25) ണ് പിടിയിലായത്. ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.രജിത്തിൻ്റെ നേതൃത്വത്തിൽ ഞായറാഴ്ച്ച നടുവനാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പ്രതി പിടിയിലായത്.

Comments
Post a Comment