തായമ്പകയിൽ കൊട്ടി ക്കയറിമോറാഴയിലെ ആദിത് രമേഷ് കൈയ്യടി നേടി
മോറാഴ :തൃശൂർ പൂരത്തിൻ്റെയും മേളങ്ങ ളുടേയും നാട്ടിൽ സംസ്‌ഥാന കലോത്സവം തായമ്പക മത്സര ത്തിൽ ഒന്നാം സ്ഥാനത്തേക്ക് കൊട്ടിക്കയറി 'മോറാഴ പാളിയത്ത് വളപ്പിലെ ആദിത് രമേഷ്. എച്ച്.എസ്.എസ് വിഭാ ഗം തായമ്പകയിൽ എ ഗ്രേഡോ ടെ യാണ്ഒന്നാം സ്ഥാനം നേടിയത് തു ടർച്ചയായ മൂന്നാം തവണയാണ്. കണ്ണൂർ ചെറുകുന്ന് ഗവ.ബോ യ്‌സ് ഹയർസെക്കൻഡറി സ്‌കൂ ളിലെ പ്ലസ് ടു വിദ്യാർഥിയായ ആദിത് വിജയതിലകമണിഞ്ഞത്.കഴിഞ്ഞ രണ്ടു വർഷവുംഒറ്റയ്ക്കാണ് തായമ്പക കൊട്ടിയ ത്. എന്നാൽ ഇത്തവണ മത്സര ത്തിൽ വാദ്യക്കാരുമുണ്ടായിരു ന്നു. കലാമണ്ഡലം രാധാകൃഷ്ണനാണ് ഗുരു ചെറുകുന്ന് സ്‌കൂളിൽ നിന്ന് തായമ്പക, പഞ്ചവാദ്യം, മദ്ദളകേ ളി തുടങ്ങിയ മൂന്ന് ഇനങ്ങളിലും വി ദ്യാർഥികൾ മത്സരത്തിനെത്തിയി ട്ടുണ്ട്. തായമ്പക, പഞ്ചവാദ്യം എന്നിവയിൽ എ ഗ്രേഡ് നേടിയാണ് മിന്നും വിജയം കരസ്ഥമാക്കിയത്.

Comments
Post a Comment