തലശേരിയിൽ അഞ്ച് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ
തലശേരി:തലശേരിയിൽ എക്സൈസിൻ്റെ വൻ കഞ്ചാവ് വേട്ട. ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ പശ്ചിമബംഗാൾ സ്വദേശി രാജീബ് ദാസിനെയാണ് തലശ്ശേരി എസൈസ് ഇൻസ്പെക്ടർ സുബിൻ രാജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ് തത്'അഞ്ച്കിലോയിലധികം കഞ്ചാവാണ് കുയ്യാലി റെയിൽവേ ഗേറ്റ് പരിസരത്തെ താമസ സ്ഥലത്തു നിന്നും പിടികൂടിയത്എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പി ജലീഷ്, കെ ബിനീഷ് എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ് '

Comments
Post a Comment