നാറാത്ത് ക്ഷേത്രഭണ്ഡാരം കുത്തി തുറന്ന് കവർച്ച നടത്തി



മയ്യിൽ:നാറാത്ത് ഓണപ്പറമ്പ് പുതിയ ഭഗവതി തിറ ഭണ്ഡാരം തകർത്ത് പണം കവർന്നതായി പരാതി.കഴിഞ്ഞ ദിവസം ക്ഷേത്ര ഭാരവാഹികൾ ഭണ്ഡാരം തുറക്കാൻ എത്തിയപ്പോഴാണ് ഭണ്ഡാരം കുത്തി തുറന്ന് കവർച്ച നടത്തിയത് ശ്രദ്ധയിപ്പെട്ടത്.

തുടർന്ന് ക്ഷേത്രം ഭാരവാഹികൾ മയ്യിൽ പൊലീസിൽ പരാതി നൽകി. കാണിക്കപ്പണമാണ് നഷ്ടമായത്. പ്രദേശത്തെ സി.സി ടിവിക്യാമറാ ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു വരികയാണ്. മയ്യിൽ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം