കാപ്പ കേസ്: കണ്ണൂരിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
'
കണ്ണൂർ : കണ്ണൂർ കോർപറേഷൻ പരിധിയിൽ കാപ്പ കേസ് പ്രതികളായ രണ്ട് യുവാക്കൾ അറസ്റ്റിൽകൊറ്റാളി സ്വദേശി പി എൻ ഇർഫാൻ, അത്താഴക്കുന്ന് സ്വദേശി കെ റസീം എന്നിവരെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്‌തത് കാപ്പ ചുമത്തി നാട് കടത്തിയ റസീമിനെനിയമം ലംഘിച്ചു നാട്ടിലെത്തിയതിനാണ് അറസ്റ്റ് ചെയ്തത്നിരവധി കേസിലെ പ്രതിയാണ് ഇർഫാൻ കാപ്പ ലിസ്റ്റിൽ ഉൾപ്പെടുത്തിയാണ് ഇയാളെയും അറസ്റ്റുചെയ്തത്.

Comments
Post a Comment