മുഴപ്പാല രാമകൃഷ്ണ സോമിൽ ഉടമ പി.സി ജയചന്ദ്രൻ നിര്യാതനായി





ചക്കരക്കൽ : മുഴപ്പാല പാർവ്വതി പുരത്തിൽ പരേതരായ പി.സി രാമൻ നായർ - സി.പി പാർവ്വതിയമ്മ ദമ്പതികളുടെ മകൻ പി.സി ജയചന്ദ്രൻ ( 78) നിര്യാതനായി. മുൻ ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥനായിരുന്നു. മുഴപ്പാല രാമകൃഷ്ണ സോ മില്ലിൻ്റെ ഉടമായിരുന്നു. ഭാര്യ: ദേവകി. മക്കൾ: നിഷ , ബിനോയ് (അമേരിക്ക) മരുമക്കൾ: മനോജ് കുമാർ (ദുബായ്) ഐശ്വര്യ ( അമേരിക്ക)സഹോദരങ്ങൾ: പി.സി നാരായണൻ (പ്രീയങ്ക ഓയിൽ മിൽ ) പി.സി ഹരിദാസൻ (വെളിച്ചെണ്ണ വ്യാപാരി ചക്കരക്കൽ)ഉഷാകുമാരി, പരേതരായ രാമകൃഷ്ണൻ, വേണുഗോപാൽ, ഗൗതമൻ, രമേശൻ' സംസ്കാരം ബുധനാഴ്ച്ച പകൽ മൂന്ന് മണിക്ക് മുഴപ്പാല കുടുംബശ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം