ഒ.സി. നാരായണിക്കുട്ടി നിര്യാതയായി


തലശേരി: പൊന്ന്യം കുണ്ടുചിറ ഉല്ലാസ് മുക്ക് 'ലക്ഷ്മി പ്രഭ' യിൽ ഒ.സി. നാരായണിക്കുട്ടി (86) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച വൈകിട്ട്  അഞ്ച് മണിക്ക് വീട്ടുവളപ്പിൽ.

റിട്ട. ഡപ്യൂട്ടി കളക്ടർ പരേതനായ പി.സി. ബാലകൃഷ്ണൻ നായരുടെ ഭാര്യയാണ്. റിട്ട. അധ്യാപകൻ പരേതനായ ചെറിയത്ത് രാമുണ്ണി നായരുടെയും പരേതയായ ഒ.സി. ജാനകി അമ്മയുടെയും മകളാണ്.

മക്കൾ: ഒ.സി. മോഹൻരാജ് (മുൻ യൂണിറ്റ് ചീഫ് , കേരള കൗമുദി, കണ്ണൂർ), ആനന്ദകൃഷ്ണൻ, ലക്ഷ്മിക്കുട്ടി മരുമക്കൾ: വി. ഷീജ (അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ,കണ്ണൂർ -2), വിനോദ് നായർ ( ദുബായ്) . സഹോദരങ്ങൾ: ഒ.സി. ശ്രീനാഥ് (റിട്ട. സൂപ്രണ്ട്, ഡി.ഡി. ഇ ഓഫീസ്, കണ്ണൂർ) ഒ.സി. ഇന്ദിര, ഒ.സി. ജയശ്രീ, പരേതരായ ഒ.സി.അപ്പക്കുട്ടി ( ഹെഡ് ക്ലാർക്ക്, തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം) ഒ.സി. ഗോവിന്ദൻകുട്ടി (റിട്ട. അധ്യാപകൻ, ചുണ്ട ങ്ങാപ്പൊയിൽ ഗവ. ഹൈസ്ക്കൂൾ ) 

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം