തോട്ടടയിൽ ബസുകൾ കൂട്ടിയിടിച്ച് ഒൻപതു പേർക്ക് പരുക്കേറ്റു

 





കണ്ണൂർ : കണ്ണൂർ - തലശേരി റൂട്ടിലെ തോട്ടടയിൽ ബസുകൾ കൂട്ടിയിടിച്ച് ഒൻപത് യാത്രക്കാർക്ക് പരുക്കേറ്റു.ഇന്നലെ രാത്രികെ എസ് ആർ ടി സിയും സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്പരിക്കേറ്റവരെ കണ്ണൂർ ബേബി മെമോറിയൽ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ബസുകളുടെ അമിത വേഗതയും കനത്ത മഴയുമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം