പാനൂരിൽ ക്ളർക്ക് സ്കൂൾ ലാബിൽ മരിച്ച നിലയിൽ




പാനൂർ :പാനൂരിൽ ക്ലർക്കിനെ സ്‌കൂളിൽതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിപിആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ക്ലർക്ക് പാനൂർ സ്വദേശി ഓണിയന്റവിട ഷിബി നാ (35) ണ് മരിച്ചത്സ്കൂളിലെ ഹയർ സെക്കൻഡറിലാബിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. പാനൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം