ബർണ്ണശേരിയിൽ ബൈക്ക് കത്തിച്ച കേസിലെ പ്രതി അറസ്റ്റിൽ

 

കണ്ണൂർ : ബർണ്ണശ്ശേരിയിൽ ബൈക്ക് കത്തിച്ച പ്രതിയെ സിറ്റി പോലീസ് സാഹസിക അന്വേഷണത്തിൽ അറസ്റ്റ് ചെയ ബർണ്ണശ്ശേരി സ്വദേശി ജിഷാന്ത് ജോൺ ഫെർണാണ്ടസിനെയാണ് അറസ്റ്റ് ചെയ്തത്കഴിഞ്ഞ ദിവസമാണ് ബർണ്ണശ്ശേരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഷാരോൺ എന്നയാളുടെ ബൈക്ക് കത്തിച്ചത്സിറ്റി പോലീസ് കമ്മീഷണർ പി നിധിൻ രാജിന്റെയും എസിപി പ്രദീപൻ കണ്ണിപ്പൊയിലിൻ്റെയും മേൽനോട്ടത്തിൽ സിറ്റി ഇൻസ്പെക്ടർ സി സി ലതീഷിൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം