വിമുക്തഭടൻ കെ.പി കൃഷ്ണൻ നായർ നിര്യാതനായി
പുതിയതെരു: ഓണ പറമ്പിലെ റിട്ട. ആർമി ഉദ്യോഗസ്ഥനായ കെ പി കൃഷ്ണൻ നായർ (84) നിര്യാതനായി. പരേതരായ കൃഷ്ണൻ നായരുടെയും പൈതൽ കുട്ടിയുടെയും മകനാണ്.ഭാര്യ പി രുഗ്മിണി ടീച്ചർ മക്കൾ: സി പി രാജേഷ് (പ്രിൻസിപ്പൽ മമ്പറം എച്ച് എസ് എസ്)സി പി റീന ടീച്ചർ പ്രുഴാതി രാമപുരു യു പി സ്കൂൾ)മരുമക്കൾ: രേഷ്മ തൂണോളി (ചെക്കിക്കുളം)രാജേഷ് (അധ്യാപകൻ, കണ്ണൂർ സെൻ്റ് മൈക്കിൾസ് സ്കൂൾ)സഹോദരങ്ങൾ:പരേതനായ കെ പി ബാലൻ നായർകെ പി നളിനികെ പി ജനാർദനൻകെ പി സജിതസംസ്കാരം ഞായർ രാവിലെ 11 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ നടത്തി.

Comments
Post a Comment