കേളകം വില്ലേജ് ഓഫീസിന് സമീപം അജ്ഞാത വന്യജീവി സാന്നിദ്ധ്യം
കേളകം: കേളകം വില്ലേജോഫീസിനു സമീപം അജ്ഞാത വന്യജീവി സാന്നിദ്ധ്യംവരപ്പൊത്തുകുഴി ബാബുവിന്റെ വീട്ടിലെ സി സി ടി വി യിലാണ് വന്യജീവിയുടെ ദൃശ്യം പതിഞ്ഞത്. വനപാലകരെ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തി പരിശോധന നടത്തും. വീട്ടിലേക്ക് വാഹനം വരുന്നതുകണ്ട് വന്യജീവി ഓടിമാറുന്നതായാണ് ദൃശ്യത്തിലുള്ളത്.

Comments
Post a Comment