കണ്ണൂർ പുഷ്‌പോത്സവം: ലോഗോ പ്രകാശനം ചെയ്തു

 

കണ്ണൂർ : കണ്ണൂർ ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്പോൽസവത്തിന്റെ ലോഗോ സിറ്റി പോലീസ് കമ്മീഷണർ നിധിൻ രാജ് പി.  പ്രകാശനം ചെയ്തു. ജനറൽ കൺവീനർ പി.വി രത്നാകരൻ ഏറ്റുവാങ്ങി. ഡോ. കെ.സി വത്സല അധ്യക്ഷയായി. ഇ ജി ഉണ്ണിക്കൃഷ്ണൻ, പ്രമോദ് കരുവാത്ത് എന്നിവർ സംസാരിച്ചു.എം.കെ മൃദുൽ സ്വാഗതവും ഇ ടി സാവിത്രി നന്ദിയും പറഞ്ഞു.കണ്ണുർ പോലീസ് മൈതാനിയിൽ ജനുവരി 22ന് ആരംഭിക്കുന്ന പുഷ്പോൽസവം ഫെബ്രുവരി മൂന്നിന് സമാപിക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം