കാണാതായകെട്ടിട നിർമ്മാണ തൊഴിലാളിയായ യുവാവിനെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
പഴയങ്ങാടി: കാണാതായകെട്ടിട നിർമ്മാണ തൊഴിലാളിയായ യുവാവിനെ തൂങ്ങിമരിച്ചനിലയിൽ ക ണ്ടെത്തി. മാടായി കോഴി ബസാർ സ്വ ദേശിയായ കെ.വി. വിനീതി (28) നെ യാണ് സുൽത്താൻ തോടിന് സമീപമുള്ള ആളൊഴിഞ്ഞ വീ ട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ്വീട്ടിൽ നിന്നും ജോലിക്ക് പോയതായിരുന്നു. തിരിച്ചെ ത്താത്തതിനെ തുടർന്ന് മാതാ വ് പഴയങ്ങാടി പോലിസിൽ പരാതി നൽകിയിരുന്നു.കേസെടുത്ത പോലീസ് അന്വേഷിക്കുന്നതിനിടയിലാണ് യുവാവിനെ അകലെ ആളൊ ഴിഞ്ഞ വീട്ടിൽ തുങ്ങിയ നില യിൽ കണ്ടെത്തിയത്. അമ്മ: പങ്കജം, ഭാര്യ: അപർണ

Comments
Post a Comment