കേളകത്തെ മുതിർന്ന പത്രപ്രവർത്തകൻ കെ.ജി യശോധരൻ നിര്യാതനായി




കേളകം: കേളകത്തെ മുതിർന്ന പത്രപ്രവർത്തകനും മംഗളം ദിനപത്രം കേളകം ലേഖകനുമായ അടക്കാത്തോടിലെ കെ.ജി യശോധരൻ ( 73) നിര്യാതനായി. ഭാര്യ: മായ ' മക്കൾ: അലൻ ബോസ്, അമൃത . മരുമകൻ: സുശാന്ത് '  പേരാവൂർ പ്രസ് ക്ളബ്ബ് മുൻ അംഗമാണ്.സംസ്കാരം പിന്നീട് നടക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം